About Temple

SREE RAYIRAMANGALAM SIVA KSHETHRAM

SREE RAYIRAMANGALAM SIVA TEMPLE - ശ്രീ  രായിരമംഗലം ശിവ ക്ഷേത്രം


മലപ്പുറം ജില്ലയിലെ കൊളത്തൂർ പ്രദേശത്താണ് അതിപുരാതനമായ  ഈ  ശിവ  ക്ഷേത്രം  സ്ഥിതി  ചെയ്യുന്നത്. പ്രധാന ഉപദേവന്മാർ അയ്യപ്പൻ ഗണപതി എന്നിവരാണ്. മറ്റു  പ്രതിഷ്ഠകൾ  ബ്രഹ്മരക്ഷസ് , യതീശ്വരൻ, നാഗങ്ങൾ  എന്നിവയാണ്. പ്രധാന ആഘോഷങ്ങൾ ശിവരാത്രി , പ്രതിഷ്ഠദിനം എന്നിവയാണ്.